Image of Book പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം
  • Thumbnail image of Book പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം
  • back image of പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം

പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം

ISBN : 9789384329389
Language :Malayalam
Edition : Feb 2017
Page(s) : 210
Condition : New
4 out of 5 rating, based on 55 review(s)

Book Name in English : Puthukatha Sidhanyham Samooham Rashtreeyam

പുതുകഥാസിദ്ധാന്തം സമൂഹം രാഷ്ട്രീയം എന്ന കൃതി. പുതുകഥയുടെ വൈവിധ്യമാര്‍ന്ന പരിപ്രേക്ഷ്യങ്ങളെയും കരുത്തിനെയും അടുത്തറിയാനുള്ള ശ്രമമാണ്. പുതുകഥാരംഗത്തെ എല്ലാ വേറിട്ട രചനകളെയും കഥാകൃത്തുക്കളെയും ഇവിടെ സവിശേഷമായി പഠിക്കുന്നു. ഉത്തരാധുനിക കഥ മുന്നോട്ടു വയ്ക്കുന്ന നിലനില്പിന്റെ രാഷ്ട്രീയത്തെ സജീവ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്ന പ്രബന്ധനങ്ങളിലൂടെ മലയാള കഥയുടെ സാമൂഹിക ശാസ്ത്രം എല്ലാ അര്‍ത്ഥത്തിലും ഇവിടെ അനാവൃതമാകുന്നു.
Write a review on this book!.
Write Your Review about പുതുകഥ സിദ്ധാന്തം സമൂഹം രാഷ്ട്രീയം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 986 times

Customers who bought this book also purchased