Image of Book പുറം മറുപുറം
  • Thumbnail image of Book പുറം മറുപുറം

പുറം മറുപുറം

ISBN : 9788182652279
Language :Malayalam
Edition : 2011
Page(s) : 150
Condition : New
no ratings yet, be the first one to rate this !

Book Name in English : Puram Marupuram

ആമുഖം ആവശ്യമില്ലാത്ത എഴുത്തുകാരന്‍ എന്‍ .എസ്.മാധവന്റെ കരുത്തുറ്റ ലേഖനങ്ങളുടെ സമാഹാരം. ഖസാക്കിലെ സമ്പദ്‌വ്യവസ്ഥ , വിജയന്‍ ഖസാക്ക് പൊളിച്ചെഴുതിയപ്പോള്‍ , പ്രിയപ്പെട്ട വിജയന്, ബഷീര്‍സാഹിത്യത്തിലെ കറുത്ത ഗര്‍ത്തങ്ങള്‍ , വി.കെ.എന്‍: ഭാവനയുടെ സ്‌കൂള്‍ , ടി.ആര്‍. സാഹിത്യം-ഒരു പ്രവേശിക, സക്കറിയയുടെ കഥാലോകം , സി വി ശ്രീരാമന്‍: യാത്രിയുടെ അകവും പുറവും, സഗീര്‍: ഗള്‍ഫുംപടി പി.ഒ., ആനന്ദ്: ഗോവര്‍ധന്റെ യാത്രകള്‍ , രമണന്‍: വായനയുടെ ഉള്ളി തൊലിക്കുമ്പോള്‍ , കലാവിമര്‍ശം മാര്‍ക്‌സിസ്റ്റ് മാനദണ്ഡം എന്നീ 12 ലേഖനങ്ങള്‍ ടി.ആര്‍ , ഒ.വി. വിജയന്‍ ,അയ്യപ്പപ്പണിക്കര്‍ ,മാധവിക്കുട്ടി എന്നിവരെക്കുറിച്ചുള്ള ഓര്‍മ്മകള്‍ . ആഴത്തിലുള്ള വിലയിരുത്തലുകള്‍ , സ്മരണകള്‍ .
Write a review on this book!.
Write Your Review about പുറം മറുപുറം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1544 times

Customers who bought this book also purchased