Image of Book പുണ്യ ഭൂമി ഭാരതം
  • Thumbnail image of Book പുണ്യ ഭൂമി ഭാരതം
  • back image of പുണ്യ ഭൂമി ഭാരതം

പുണ്യ ഭൂമി ഭാരതം

Language :Malayalam
Page(s) : 60
Condition : New
4 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 100.00

Book Name in English : Punya Bhoomi Bharathan

മാതാ ഭൂമിഃ പുതോഹം പൃഥിവ്യഃ എന്ന വേദസൂക്തത്തിന്റെ കാലം മുതല്‍ ഭാരതത്തില്‍ മാതൃഭൂമിയെ ആരാധനാഭാവത്തോടെ സമീപിക്കുന്ന പാരമ്പറ്റ്യം നിലനില്‍ക്കുന്നുണ്ട്. ഭാഷ വേഷം പ്രദേശം എന്നീ വ്യത്യസ്തയിലും മാതൃഭൂമിയോടും അതിലെ പുണ്യസ്ഥാനങ്ങളോടുമുള്ള വൈകാരിക ബന്ധം ആ സേതുഹിമാചലം ഒന്നായിരുന്നു ആധുനികകാലത്ത് സ്വാമി വിവേകനന്ദനും മഹര്‍ഷി അരവിന്ദനും,ബങ്കിം ചന്ദ്രനുമെല്ലാം വാക്കിലും കര്‍മ്മത്തിലും ആചരിച്ചതും സ്തുച്ചുപാടിയതും ഇതേസത്യത്തെത്തന്നെയാണ്.
ഇവിടുത്തെ ഓരോതരി മണ്ണും,വൃക്ഷവും, നദിയും മലയും,നഗരിയും പവിത്രമാണെന്ന ദേശഭക്തി നിര്‍ഭരമായ വികാരം നാട്ടിലുടനീളം അലയടിച്ചുയരുകയാണ്. അത്തരം ഭാവനകളെ ശ്ക്തിപ്പെടുത്താനും ജനങ്ങള്‍ ഈ പുസ്തകത്തിലെ വര്‍ണനകള്‍ പ്രേരണ നല്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ സ്വദേശാഭിമാനികള്‍ക്കായി ഈപുസ്തകം സമര്‍പ്പിക്കുന്നു.
Write a review on this book!.
Write Your Review about പുണ്യ ഭൂമി ഭാരതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3216 times

Customers who bought this book also purchased