Book Image
  • Punarjani
  • back image of Punarjani

Punarjani

Publisher : Lipi Publications
Language : Malayalam
Page(s) : 80
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : പുനര്‍ജ്ജനി

പുനര്‍ജ്ജനി
“ ആറ്റുവഞ്ചി പൂക്കുമ്പോള്‍ “ എന്നുള്ള കവിത വായിച്ചു . ഭാരതപ്പുഴയുടെ ഒഴുക്കിനനുസരിച്ച് ഒഴുകുനീങ്ങുന്ന കേരളസംസ്കാരത്തെ വാഴ്ത്തുന്ന ഒരു മനോഹരകവിതയാണിത് . ഭാരതപ്പുഴപോലെ തന്നെ ഇരുകരകളെയും കുളിര്‍പ്പിക്കുന്ന ഒരു കാവ്യമാണിത് ഈകവിതയുടെ രചന നിര്‍വ്വഹിച്ച ശ്രീമതി ഭാരതിയുടെ വാഗ്വിലാസം പ്രകടമാണ് . ഒരു കവിയുടെ ആദ്യ കവിത തന്നെ ഹൃദയംഗമമായാല്‍ അനുവാചകരുടെ പ്രശംസയ്ക്ക് പാത്രീഭവിക്കുമെന്ന് തീര്‍ച്ചയാണ് .
– അക്കിത്തം
Write a review on this book!.
Write Your Review about Punarjani
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2090 times