Book Name in English : Prathiroopam
വന്യമായ ഓര്‍മ്മകളില്‍ തെളിയുന്ന ജീവിതത്തിന്റെ മുഴക്കങ്ങള്‍ . അധികാരത്തിന്റെയും ഫണാധിപത്യത്തിന്റെയും ഇടയില്‍ ഞെരുങ്ങി പിടയുന്ന ഹതഭാഗ്യര്‍ . അന്ത്യകാലത്ത് , നേടിയതെന്ത് എന്ന് സ്വയം ചോദിക്കുന്നവരുടെ അമ്പരപ്പുകള് , മറവിരോഗത്തിന്റെ ആത്മസഞ്ചാരങ്ങളിലൂടെ ജീവീതത്തെഭ്രമാത്മകമായി ആവിഷ്കരിച്ച നോവല്‍ . Write a review on this book!. Write Your Review about പ്രതിരൂപം Other InformationThis book has been viewed by users 652 times