Image of Book പ്രണയത്തടവുകാരന്‍
  • Thumbnail image of Book പ്രണയത്തടവുകാരന്‍

പ്രണയത്തടവുകാരന്‍

Language :Malayalam
Edition : 2010
Page(s) : 65
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 50.00

Book Name in English : Pranayathadavukaran

ബില്‍ഹണന്‍ എഴുതിയ താരുണ്യോത്സവമാണിത്. മരണത്തെയും അധികാരത്തെയും വര്‍ഗീയവും വംശീയവുമായ അതിര്‍വരമ്പുകളെയും പ്രണയം എങ്ങനെ തോല്പിച്ചുകളയുന്നുവെന്ന് തെളിയിക്കുമ്പോള്‍ ഇതൊരു ജീവകാമനയുടെ പ്രത്യക്ഷമാവുകയാണ്. പ്രപഞ്ചത്തിന്റെ താളമാണ് സ്ത്രീപുരുഷപ്രണയത്തിന്റെ താളമെങ്കില്‍ ബില്‍ഹണന്റെ ’പ്രണയത്തടവുകാരന്‍’ പ്രപഞ്ചതാളവുമാണ്.

വിവര്‍ത്തനം : ഡോ എസ് ശാരദക്കുട്ടി
Write a review on this book!.
Write Your Review about പ്രണയത്തടവുകാരന്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2363 times

Customers who bought this book also purchased