Image of Book പ്രകാശം പരത്തുന്ന ജീവിതങ്ങള്‍
  • Thumbnail image of Book പ്രകാശം പരത്തുന്ന ജീവിതങ്ങള്‍
  • back image of പ്രകാശം പരത്തുന്ന ജീവിതങ്ങള്‍

പ്രകാശം പരത്തുന്ന ജീവിതങ്ങള്‍

ISBN : 9788182666573
Language :Malayalam
Edition : March 2016
Page(s) : 88
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 75.00

Book Name in English : Prakasham Parathunna Jeevithangal

പതിവു വഴികളില്‍ നിന്നു മാറി നടന്ന പത്തു മനുഷ്യര്‍. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകള്‍. ഇന്ത്യക്കാരായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്‍ക്കെതിരേ പടനയിച്ച കാര്‍ഷിക ശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.
Write a review on this book!.
Write Your Review about പ്രകാശം പരത്തുന്ന ജീവിതങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1078 times

Customers who bought this book also purchased