Image of Book പെണ്‍പൂക്കാലം
  • Thumbnail image of Book പെണ്‍പൂക്കാലം
  • back image of പെണ്‍പൂക്കാലം

പെണ്‍പൂക്കാലം

Publisher :Green Books
ISBN : 9788184232097
Language :Malayalam
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 165.00
Rs 148.00

Book Name in English : Penpookkaalam

പെണ്‍‌ മനസ്സിന്റെ താഴ്വാരങ്ങള്‍
പെണ്ണായിപിറന്നതുകൊണ്ടുമാത്രം അന്യമായിത്തീരുന്ന, ബഹിഷ്കൃതമാകുന്ന ജീവിതത്തെ കുറിവച്ചാണ് ‘പെണ്‍പൂക്കാലം’ പറയുന്നത് .
അവളുടെ ഇഷ്ടാനിഷ്ടങ്ങള്‍,വികാരങ്ങള്‍,വീക്ഷണങ്ങള്‍ എല്ലാം പുരുഷകേന്ദ്രീകൃതമായൊരു ലോകം പിടിച്ചുവങ്ങുന്നു,
എന്നാല്‍ ഉന്മാദത്തോളം നീണ്ടുപോകുന്ന സ്വപ്നങ്ങളിലൂടെ അവള്‍ തന്റെ ജീവിത സങ്കല്‍പ്പങ്ങളെ തിരിച്ചുപിടിക്കുന്നു. നിത്യജീവിതത്തിന്റെ നേര്‍പകര്‍പ്പുകളായ വികാരലോകമാണ് ഒരു പകല്‍ സ്വപ്നം പോലെ ഈകഥാലോകങ്ങളിലേക്ക് കടന്നുവരുന്നത്.
Write a review on this book!.
Write Your Review about പെണ്‍പൂക്കാലം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1282 times

Customers who bought this book also purchased
Cover Image of Book അപ്പു
Rs 100.00  Rs 90.00