Book Image
  • Patracharitram Ottan Thullal

Patracharitram Ottan Thullal

ISBN : 9780000104946
Language : Malayalam
Edition : 1930
Page(s) : 55
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : പാത്രചരിതം ഓട്ട‌ന്‍ തുള്ളല്‍

കുഞ്ച‌ന്‍ നമ്പ്യാരുടെ പാത്രചരിതം എന്ന തുള്ളല്‍ക്കഥയാണ് പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്ത്കത്തിന്റെ തുടക്കത്തില്‍ 14 പേജോളം അവതാരികയും മറ്റുമാണ്. ഇത് പ്രസാധകനായ ആര്‍. നാരായണ പണിക്കര്‍ വക ആണെന്ന് കരുതുന്നു. പിന്നെ 35 പേജോളം തുള്ളല്‍ കഥ. ഏതാണ്ട് 750 വരികള്‍ ആണ് ഈ തുള്ളല്‍ കഥയില്‍ ഉള്ളത്. അതിനു ശെഷം 4-5 പേജുകളില്‍ ഒതുങ്ങുന്ന വ്യാഖ്യാനവും. കൂടുതല്‍ വിശകലനത്തിനും ഉപയോഗത്തിനുമായി സ്കാ‌ന്‍ പങ്കു വെക്കുന്നു.
പതിപ്പ്: നാലാം പതിപ്പ്
താളുകള്‍: 55
രചയിതാവ്: കലക്കത്തു കുഞ്ച‌ന്‍ നമ്പ്യാര്‍
പ്രസാധക‌ന്‍: ആര്‍ നാരായണ പണിക്കര്‍
പ്രസിദ്ധീകരണ വര്‍ഷം: 1930 (കൊല്ലവര്‍ഷം 1105)
പ്രസ്സ്: വി.വി. പ്രസ്സ്, കൊല്ലം
Write a review on this book!.
Write Your Review about Patracharitram Ottan Thullal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 119 times

Customers who bought this book also purchased
Kathaantharangal
₹25.00
eBook