Image of Book പത്രപ്രവര്‍ത്തകനായ ഗാന്ധിജി
  • Thumbnail image of Book പത്രപ്രവര്‍ത്തകനായ ഗാന്ധിജി

പത്രപ്രവര്‍ത്തകനായ ഗാന്ധിജി

Language :Malayalam
Edition : 2013
Page(s) : 140
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Pathrapravarthakanaya Gandhiji

മാധ്യമരംഗത്തെ വിദ്യാര്‍ഥികള്‍ക്കൊരു മാര്‍ഗരേഖ .
’മണ്‍മറഞ്ഞ മഹാരഥന്മാരായ പത്രപ്രവര്‍ത്തകരുടെ നിരയില്‍ ഗാന്ധിജിക്കും സ്ഥാനമുണ്ട് . ഇന്ത്യന്‍ ഒപീനിയന്‍ , നവജീവന്‍ , യങ് ഇന്ത്യ , ഹരിജന്‍ എന്നിവയായിരുന്നു ഗാന്ധിജിയുടെ പത്രികകള്‍. ജീവിതത്തില്‍ അരനൂറ്റാണ്ടിലേറെക്കാലം അദ്ദേഹം പ്രദാനം ചെയ്ത മാധ്യമമൂല്യങ്ങള്‍ ഇന്നും പ്രസക്തം. ആധുനിക മാധ്യമപഠനങ്ങളുടെ വെളിച്ചത്തില്‍ ഗാന്ധിജിയുടെ പത്രപ്രവര്‍ത്തനപരീക്ഷണങ്ങളെ വിലയിരുത്തുന്ന ഗ്രന്ഥമാണിത്.’
- ഡോ സെബാസ്റ്റൈന്‍ പോള്‍
Write a review on this book!.
Write Your Review about പത്രപ്രവര്‍ത്തകനായ ഗാന്ധിജി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 883 times