Book Image
  • Papa Jeevitham
  • back image of Papa Jeevitham

Papa Jeevitham

Publisher : Green Books
ISBN : 8184230451
Language : Malayalam
Edition : 2008
Page(s) : 50+
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : പാപ ജീവിതം

ഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധത്തിലേക്ക് ജീവിതം വഴുതി വീഴുകയാണ്. അല്ലെങ്കില്‍ അതെപ്പോഴും അങ്ങനെയായിരുന്നില്ലേ? ജീവിതത്തോടു വിടപറയുന്നവരുടെയും ജീവിച്ചിരുന്നപ്പോള്‍ അവരോടു ചേര്‍ന്നു നിന്നവരുടെയും വിചാരധാരകളാണ് ഈ പുസ്തകം.
Write a review on this book!.
Write Your Review about Papa Jeevitham
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1173 times