Image of Book പള്ളിപറമ്പിലെ കാഞ്ഞിരമരം
  • Thumbnail image of Book പള്ളിപറമ്പിലെ കാഞ്ഞിരമരം
  • back image of പള്ളിപറമ്പിലെ കാഞ്ഞിരമരം

പള്ളിപറമ്പിലെ കാഞ്ഞിരമരം

ISBN : 8188016683
Language :Malayalam
Edition : 2014
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 70.00

Book Name in English : Pallipparambile Kanjiramaram

ഓര്‍ക്കട്ടേരിഎന്നത് എങ്ങനെ ഉണ്ടായഗ്രാമമാണ് എന്നറിയില്ല. നോവലിലത് ഓര്‍മക്കട്ടേരിയായിമനുഭവപ്പെടുന്നു. ഓര്‍മ്മകളുടെ കൂട്ടായ്മയാണ് ഈ നോവല്‍. സ്ഥലകാലങ്ങളുടെ അതിരുകള്‍ക്കകത്ത് സാധാരണവും ചിലപ്പോള്‍ അസാധാരണവുമായ തോന്നലുകളിലൂടെയും ക്രിയകളിലൂടെയും ജീവിക്കുന്ന കുടുമ്പ മനുഷ്യരും കുടുംബേതരമനുഷ്യരും ഈ നോവലിലുണ്ട്. ആരും വെള്ളവും വളവും കൊടുത്തിട്ടില്ലെങ്കിലും തനിയെ വളരുകയും കായകളായി ഭാവിയെ ഉണ്ടാക്കുകയും ചെയ്യുന്ന കാഞ്ഞിരവിദ്യ തന്നെയാണ് ഈ നോവലിന്റെയും പൊരുള്‍.അത് നാട്ടില്‍ നിന്ന് എല്ലാം സ്വീകരിക്കുന്നു. കടലാസ്സില്‍ കഥ തീരുമ്പോഴും ആഖ്യാനം തീരുന്നില്ല എന്ന് ത്പ്പ്ന്നലുണ്ടാലുന്നു. കഥ തുടങ്ങിയത് ഒന്നാം വാക്യത്തോടെയല്ല- അതിനാലത് ഒടുക്കത്തെ വാക്യത്തോടെ ഒടുങ്ങുന്നുമില്ല- തുടര്‍ച്ചയെന്നത് ജൈവബോധമാണ് - കഞ്ഞിരത്വം. ഇ. പി. രാജഗോപാല‌ന്‍
Write a review on this book!.
Write Your Review about പള്ളിപറമ്പിലെ കാഞ്ഞിരമരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 893 times