Image of Book പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി
  • Thumbnail image of Book പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി
  • back image of പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി

പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി

ISBN : 9788182674493
Language :Malayalam
Edition : Dec 2017
Page(s) : 108
Condition : New
no ratings yet, be the first one to rate this !

Book Name in English : Pakalswapnathil Veyilu Kaayaan Vanna Oru Nari

ജലത്തിന്റെ സുതാര്യമായ പാളികളില്‍ ഒരു മത്സ്യം എഴുതുന്ന സമുദ്രത്തിന്റെ ഭൂപടംപോലെ അരൂപിയായ ഒരു പ്രപഞ്ചചൈതന്യം എവിടെയോ മറഞ്ഞുകിടക്കുന്നുണ്ട്. അതിനെ സൗകര്യപ്പെടുമെങ്കില്‍ ദൈവം എന്നു പേരിട്ടു വിളിക്കാം. വിളിച്ചില്ലെങ്കിലും കുഴപ്പമില്ല. അതികഠിനമായ ഏകാന്തതയില്‍, പ്രതിസന്ധികളില്‍ തനിച്ചിരുന്ന് നിശ്ശബ്ദമായി നിലവിളിച്ചപ്പോഴൊക്കെ ഒരു വാക്കായോ തലോടലായോ മരണത്തിന്റെ അജയ്യതയ്ക്കുമേല്‍ നാട്ടിയ പതാകപോലെ അതെന്നെ ജീവിതത്തിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്...
കബനി, മഴപോലെ മനുഷ്യജന്മം, നീലേശ്വരത്തിനും മെക്്‌സിക്കോയ്ക്കുമിടയില്‍ ഒരു പന്ത്, ഒരു വീട് നമ്മെ വിട്ടുപോവുകയാണ്, മധുരക്കിഴങ്ങിന്റെ രുചി, ഉച്ചയ്ക്ക് എം. ജി. റോഡില്‍ ഒരു ആലിബാബ, മലബാര്‍ വിസിലിങ് ത്രഷ്... തുടങ്ങി ജീവിതം കടന്നുപോയ വിവിധ മേഖലകളെയും പ്രദേശങ്ങളെയും കാലങ്ങളെയും ആഴത്തില്‍ സ്​പര്‍ശിക്കുന്ന അനുഭവക്കുറിപ്പുകള്‍.
Write a review on this book!.
Write Your Review about പകല്‍സ്വപ്‌നത്തില്‍ വെയിലുകായാന്‍ വന്ന ഒരു നരി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1878 times

Customers who bought this book also purchased
Cover Image of Book ആദം
Rs 170.00  Rs 161.00