Image of Book ഒറ്റ്
  • Thumbnail image of Book ഒറ്റ്
  • back image of ഒറ്റ്

ഒറ്റ്

Publisher :Green Books
ISBN : 9788184232035
Language :Malayalam
Page(s) : 130
Condition : New
4 out of 5 rating, based on 2 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Ottu

ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ. ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍. എന്നാല്‍ ഈ കഠിനഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തനിക്കതില്‍നിന്ന് മോചനമില്ലെന്ന് അയാള്‍ അറിയുന്നു. അതിലൊടുങ്ങുക എന്നതുതന്നെയാണ് തന്റേയും വിധി. അതിക്രൂരമായ ഒരു അന്ത്യം തന്നെയും വന്ന് ആശ്ലേഷിക്കട്ടെ എന്ന് അയാള്‍ സ്വപ്നം കാണുന്നു. ""എല്ലാ മരിച്ചവരുടേയും ഉടുപ്പാണെനിക്കിപ്പോള്‍ തലവരെ മൂടിയ ഒരൊറ്റത്തുണി'' എന്ന ഒരു ആത്മനിന്ദയിലാണ് ഈ നോവല്‍ അവസാനിക്കുന്നത്.
Write a review on this book!.
Write Your Review about ഒറ്റ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2428 times

Customers who bought this book also purchased
Cover Image of Book തോട്ടിയുടെ മകന്‍
Rs 140.00  Rs 132.00