Book Image
  • Ottachirakulla Thumbi
  • back image of Ottachirakulla Thumbi

Ottachirakulla Thumbi

Publisher : Lipi Publications
Language : Malayalam
Page(s) : 115
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : ഒറ്റചിറകുള്ള തുമ്പി

സ്ഥൂലവര്‍ണ്ണനകളെക്കാള്‍ സൂഷ്മനിരീക്ഷണവും പ്രതീകസൂചനകളും ശശിധരന്‍ ഫറോക്കിന്റെ കഥകള്‍ക്ക് കാന്തിയും കരുത്തും നല്‍കുന്നു ഈസമാഹാരത്തിലെ മിനിക്കഥകളുടെ ശാഖയില്‍ വാര്‍ന്നുവീണ രചനകള്‍ ഏറെ ശ്രദ്ധേയമാണ്‌. അടയ്‌ക്കതോടില്‍ ആഴിയൊതുക്കാന്‍ കഴിയുന്ന കഥാനിപുണത സ്വന്തമാക്കിയിട്ടുണ്ട് കഥാകൃത്ത്. ഇതിലെ മിനികഥകളില്‍ പറ്ഞ്ഞുവെച്ച തിനേക്കാള്‍ പറയാതെവച്ച ഭാവങ്ങളും,ചിരിക്കാന്‍ മാത്രമല്ല ചിന്തിക്കാനുള്ള വിഭവങ്ങളും അടങ്ങിയിട്ടുണ്ട് തൊട്ടറിഞ്ഞതും കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമായ കാര്യങ്ങളോട് തന്റെ ഹൃദയവികാരങ്ങളൂം ഭാവനകളും ചേര്‍ന്ന ആകര്‍ഷകമായ ആഖ്യാനശൈലി
ഡോ ആര്‍സു (അവതാരിക)
Write a review on this book!.
Write Your Review about Ottachirakulla Thumbi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 973 times