Book Name in Malayalam : ഒത്തുതീര്‍പ്പുകള്‍
ഹൃദയത്തിന്റെ വാതിലുകളില്‍ നൈര്‍മ്മല്യത്തിന്റെ സ്പന്ദമുരുവിടുന്ന പന്ത്രണ്ട് കഥകള്‍ . ആഖ്യാനത്തിലും വിഷയ സ്വീകരണത്തിലും കാല്പനിക ലാവണ്യം പുലര്‍ത്തുന്ന ഈ കഥകള്‍ ആത്മാവിന്റെ തേങ്ങലുകള്‍ ഒപ്പിയെടുക്കുന്നു . സുഖദമായ വായനയ്ക്ക് വഴിയൊരുക്കുന്ന പൊള്ളുന്ന മനസ്സിന്റെ കഥകള്‍.
Write a review on this book!. Write Your Review about Oththu theerppukal Other Information This book has been viewed by users 1266 times