Image of Book ഒരു പടകാളിപ്പെണ്ണിന്റെ ചരിതം
  • Thumbnail image of Book ഒരു പടകാളിപ്പെണ്ണിന്റെ ചരിതം
  • back image of ഒരു പടകാളിപ്പെണ്ണിന്റെ ചരിതം

ഒരു പടകാളിപ്പെണ്ണിന്റെ ചരിതം

ISBN : 9788130005980
Language :Malayalam
Edition : July 2013
Page(s) : 68
Condition : New
4 out of 5 rating, based on 4 review(s)
Printed Book

Price of this Book is Rs 50.00

Book Name in English : Oru Patakalippenninte Charithram

നൊച്ചിക്കാടുകള്‍ക്കിടയിലെ കരിംപച്ചപ്പിലൂടെ, കടല്‍ത്തിരകള്‍ മിനുസപ്പെടുത്തിയ മണല്‍പ്പശിമയിലൂടെ, ഭോഗലാവണ്യങ്ങളുടെ ബലിഷ്‌ഠാലിംഗനപൂര്‍ത്തികളില്‍നിന്നു കുതറിക്കുതിച്ച പെണ്ണ്‌ - കുതിരമറിയം. പോക്കുവെയിലിന്റെ സ്വര്‍ണ്ണത്തരികള്‍ വാരിപ്പുണര്‍ന്ന്‌ ഒഴുകിയ നഗ്നസുന്ദരി. എല്ലാ കരവലയങ്ങളില്‍നിന്നും മുക്തയായി, എല്ലാ മനമിരുള്‍ക്കാവുകളിലേയും ഇഷ്ടപ്രതിഷ്‌ഠയായി, ഒരുവള്‍, ആശാകിരണംപോലെ, തങ്കത്തിളക്കംപോലെ. ഗ്രാമത്തനിമയുടെ ഈണത്തില്‍ യു.എ. ഖാദറിന്റെ ശ്രദ്ധേയ നോവല്‍
Write a review on this book!.
Write Your Review about ഒരു പടകാളിപ്പെണ്ണിന്റെ ചരിതം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2458 times

Customers who bought this book also purchased