Image of Book ഒരു ക്രിസ്തുമസ് കാരള്‍
  • Thumbnail image of Book ഒരു ക്രിസ്തുമസ് കാരള്‍
  • back image of ഒരു ക്രിസ്തുമസ് കാരള്‍

ഒരു ക്രിസ്തുമസ് കാരള്‍

Publisher :H and C Books
ISBN : 9789382515975
Language :Malayalam
Edition : 2nd Edition 2017
Page(s) : 80
Condition : New
no ratings yet, be the first one to rate this !

Book Name in English : Oru Christhumas Karol

നിധി കാക്കുന്ന ഭൂതത്തെപ്പോലെ തന്റെ അളവറ്റ സമ്പത്തിനു കാവലിരുന്ന എബനേസർ സ്‌ക്രൂജിനുമുന്നിൽ സ്‌നേഹത്തിന്റെ സന്ദേശം വെളിപ്പെടുന്ന ഒരു ഡിസംബർ രാവിന്റെ കഥ. സഹജീവിയുടെ മിഴിനീർ തുടയ്ക്കാതെ മോക്ഷം സാധ്യമാകുകയില്ലെന്ന് ഓർമപ്പെടുത്തുന്ന ഈ കൃതി, ശുഭവചനങ്ങളാൽ മുഖരിതമായ തിരുപ്പിറവിയുടെ ചൈതന്യാനുഭവം നിറയ്ക്കുന്നു. സംഗൃഹീതപുനരാഖ്യാനം: ജയ്‌സൺ കൊച്ചുവീടൻ
Write a review on this book!.
Write Your Review about ഒരു ക്രിസ്തുമസ് കാരള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 821 times

Customers who bought this book also purchased