Image of Book ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ
  • Thumbnail image of Book ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ
  • back image of ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ

ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ

Publisher :Logos Books
ISBN : 9788193332320
Language :Malayalam
Edition : 2017
Page(s) : 100
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 90.00

Book Name in English : Ormmayil Mulaykkunna Vitthukal

എട്ട് പതിറ്റാണ്ടുകാലത്തെ ജീവിതം കാണാനായ ഒരു മുത്തശ്ശി തന്റെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ അതിൽ സ്വന്തം ജീവിതാനുഭവങ്ങൾക്ക് പുറമേ കാലപ്പകർച്ചകളുടെ നിറംമാറ്റങ്ങളും കടന്നുവരിക സ്വാഭാവികമാണ്. അറിയാതെ തുറന്നുപോയ തന്റെ ഓർമ്മച്ചെപ്പിൽനിന്ന് വാരിയെടുത്ത ചിപ്പികളിൽ ഒരു ചെറുമുത്തെങ്കിലും കിട്ടാതെയിരിക്കെല്ലെന്ന് ഉറപ്പ് തരുന്നുണ്ട് ഈ പുസ്തകം. പോയകാലത്തെ വലിയ കാര്യങ്ങളൊന്നും പറഞ്ഞു വയ്ക്കുന്നില്ലെങ്കിലും ഈ ഓർമ്മക്കുറിപ്പുകൾക്ക് മാലിന്യം കലരാത്ത നീരൊഴുക്കുകളുടെ നൈർമ്മല്യവും കുളിരുമുണ്ട്. അതുകൊണ്ടുതന്നെ അടികാണാവുന്ന തെളിനീരിലൂടെ തെളിഞ്ഞുകിട്ടുന്നത് വെറും വെള്ളാരങ്കല്ലുകളല്ല, നിറപ്പകിട്ടുള്ള മുളകൾ തന്നെ. - സേതു.
Write a review on this book!.
Write Your Review about ഓർമ്മയിൽ മുളയ്ക്കുന്ന വിത്തുകൾ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 517 times