Image of Book Ormmathan Kilinnuthuval
  • Thumbnail image of Book Ormmathan Kilinnuthuval
  • back image of Ormmathan Kilinnuthuval

Ormmathan Kilinnuthuval

Publisher : DC Books
ISBN : 9788126466634
Language : Malayalam
Edition : April 2016
Page(s) : 163
Condition : New
Rate this Book : no ratings yet, be the first one to rate this !

₹140.00
₹133.00

Book Name in Malayalam : ഓര്‍മ്മതന്‍ കിളുന്നുതൂവല്‍

മലയാളത്തിന്റെ കാവ്യസൂര്യനായ ഒ.എന്‍.വി യെക്കുറിച്ചുള്ള ഓര്‍മ്മകളുടെയും പ്രിയഗാനങ്ങളുടെയും സമാഹാരമാണിത്. കഴിഞ്ഞ ഏഴു പതിറ്റാണ്ടു കാലത്തെ മലയാളികളുടെ ബാല്യ-കൗമാര-യൗവന സ്മൃതികളെ ഇത്രമേല്‍ സ്വാധീനിച്ച മറ്റൊരു കവിയല്ല. കവിതയും ഗാനവും തമ്മിലുള്ള അകലം നേര്‍ത്തുനേര്‍ത്തില്ലാതാകുന്ന ഇന്ദ്രജാലം മറ്റാരുടെയും രചനകളില്‍ ഇത്രയും ത്രീവ്രവും അഗാധവുമായി നാം അനുഭവിച്ചിട്ടുമില്ല.
Write a review on this book!.
Write Your Review about Ormmathan Kilinnuthuval
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 453 times