Book Name in English : Ormmakalude Veliyettam
മഹാത്മാഗാന്ധിയുടെ നാലാം തലമുറയ്ക്ക് ജന്മം നല്കിയ മലയാളിയായ സരസ്വതിഗാന്ധിയുടെ ജീവിതസ്മരണകള്‍. ഗാന്ധികുടുംബത്തിലെ ബി.ജെ.പിക്കാരിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന സരസ്വതി, ഗാന്ധി കുടുംബവുമായും സ്വാതന്ത്ര്യസമര പ്രസ്ഥാനവുമായും തനിക്കുള്ള അഗാധബന്ധങ്ങളെക്കുറിച്ച് മനസ്സ് തുറക്കുന്നു.Write a review on this book!. Write Your Review about ഓര്‍മ്മകളുടെ വേലിയേറ്റം Other InformationThis book has been viewed by users 1470 times