Book Name in English : Oam Hreem Pangunni
മഹാമാന്ത്രികന് പിറന്ന മന്ത്രേടത്ത് തറവാടിലെ പങ്ങുണ്ണിയുടെ വീരകൃത്യങ്ങളാണ് ഓം ഹ്രീം പങ്ങുണ്ണി . ചെവിയന്‍ പട്ടിയും ഇട്ടാപ്പിരി അണ്ണാനും ചേന്നന് കടുവയും മണ്ടോദരന്‍ കഴുതയും ഒത്തുചേരുന്ന രസക്കാഴ്ചകളാണ് ഈ കൃതിയില്‍ നിറയെ . മന്ത്രവാദി തട്ടിക്കൊണ്ടുപോയ രാജകുമാരിയെ തേടിയെത്തുന്ന പങ്ങുണ്ണിയെ കാത്തിരിക്കു ഊരാക്കുടുക്കുകളും ചതിക്കുഴികളും ഈ കൃതിയെ ആകാംഷയോടെയുള്ള ഒരു വായനയ്ക്ക് ക്ഷണിക്കുന്നു . കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന മനോഹര രചന .Write a review on this book!. Write Your Review about ഓം ഹ്രീം പങ്ങുണ്ണി Other InformationThis book has been viewed by users 803 times