Image of Book O N V Kavyasamskrithi
  • Thumbnail image of Book O N V Kavyasamskrithi
  • back image of O N V Kavyasamskrithi

O N V Kavyasamskrithi

ISBN : 9780000103161
Language : Malayalam
Edition : Nov 2017
Page(s) : 1000
Condition : New
Rate this Book : no ratings yet, be the first one to rate this !

₹1,250.00
₹1,187.00

Book Name in Malayalam : ഒ എൻ വി കാവ്യസംസ്‌കൃതി

മലയാള സാഹിത്യത്തിലും രാഷ്ട്രീയത്തിലും സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും നിറഞ്ഞു നിന്ന കാലത്താണ് ഒ എന്‍ വി യുടെ കാവ്യ പ്രവേശനം. 1949-ലെ കൊല്ലം പുരോഗമന സാഹിത്യ സമ്മേളന വേദിയിലാണ് അരിവാളും രാക്കുയിലും എന്ന കവിതയ്ക്ക് ചങ്ങമ്പുഴ മെഡല്‍ വാങ്ങി കേരളം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട വിപ്ലവ കവിയായി ഒ എന്‍ വി കടന്നു വന്നത്. 1950 -ലെ പൊരുതുന്ന സൗന്ദര്യം മുതല്‍ 2016 -ലെ അനശ്വരതയിലേയ്ക്ക് വരെയുള്ള 29 കാവ്യാ സമാഹാരങ്ങളും 8 ഖണ്ഡകാവ്യങ്ങളും കാള്‍ മാര്‍ക്സിന്റെയും ജോള്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും കാവ്യതര്‍ജമ ഉള്‍പ്പെടെ 39 കാവ്യ കൃതികളും 15 ഗദ്യകൃതികളുമടക്കം ഒ എന്‍ വി യുടെ 54 കൃതികളെക്കുറിച്ചുള്ള പഠനങ്ങളാണ് ഈ പുസ്തകത്തില്‍ സമാഹരിക്കപ്പെട്ടിരിക്കുന്നത്.
Write a review on this book!.
Write Your Review about O N V Kavyasamskrithi
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 521 times

Customers who bought this book also purchased
Cover Image of Book Alicinte Albudhalokam
₹50.00
Cover Image of Book Balyakalasmaranakal
₹70.00
Cover Image of Book Mother
₹60.00
Cover Image of Book School Muttam
₹175.00  ₹157.00
Cover Image of Book Prasangam Rasakaramakkan 100 Kadhakal
₹130.00  ₹123.00