Book Name in Malayalam : നൊസ്റ്റാള്‍ജിക് നാടന്‍ വിഭവങ്ങള്‍
അടുക്കളയിലെ നാട്ടുരുചിയുടെ ആഘോഷത്തിന് മാറ്റൂകൂട്ടുന്ന പുസ്തകമാണിത്. കപ്പലണ്ടിമിഠായിയും അവലോസുണ്ടയും ഓട്ടടയും കുമ്പിളപ്പവും, പഴം ബോണ്ടയും നിങ്ങളെ സ്മൃതിയുടെ മധുരത്തിലേയ്ക്ക് ക്ഷണിക്കുന്നു. മത്തി വാഴയിലയില്‍ പൊള്ളിച്ചതും, മീന്‍ മുളകിട്ടതും, ഉണക്കമീന്‍ കറിയും നാടന്‍ താറാവിറച്ചിയും സ്വാദിന്റെ എരിപൊരിസഞ്ചാരം അനുഭവിപ്പിക്കുന്നു. Write a review on this book!. Write Your Review about Nostalgic Nadan Vibhavangal Other Information This book has been viewed by users 755 times