Image of Book നിറഭേദങ്ങള്‍
  • Thumbnail image of Book നിറഭേദങ്ങള്‍
  • back image of നിറഭേദങ്ങള്‍

നിറഭേദങ്ങള്‍

Publisher :DC Books
ISBN : 9788126442430
Language :Malayalam
Page(s) : 600
Condition : New
5 out of 5 rating, based on 1 review(s)
Printed Book

Rs 350.00
Rs 315.00

Book Name in English : Nirabhedangal

ഇരുപത്തഞ്ച് വര്‍ഷത്തെ തന്റെ സാഹിത്യ ജീവിതത്തില്‍ നിന്നും പാമുക് തിരഞ്ഞെടുത്ത ഏറ്റവും മികച്ച രചനകള്‍. അദ്ദേഹത്തിന്റെ നൊബേല്‍ സമ്മാനവേളയിലെ വിഖ്യാത പ്രസംഗവും ഒരു ചെറുകഥയും ഇതിലുള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ പാമുകിന്റെ ആദ്യ യൂറോപ്യന്‍ യാത്ര, പിതാവിന്റെ മരണം, ഈസ്താംബൂളിലെ ഭൂകമ്പം എന്നിങ്ങനെയുള്ള ഹൃദയ സ്പര്‍ശിയായ ജീവിത നിമിഷങ്ങളും അദ്ദേഹം വരച്ച ചിത്രങ്ങള്‍ക്കൊപ്പം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പാമുക്കിന്റെ ഹൃദ്യമായ രചനാശൈലിയുടെ ഉത്തമോദാഹരണമാണ് ഈ ക്യതി.
Write a review on this book!.
Write Your Review about നിറഭേദങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1377 times

Customers who bought this book also purchased