Image of Book നക്ഷത്രജന്മം
  • Thumbnail image of Book നക്ഷത്രജന്മം

നക്ഷത്രജന്മം

Publisher :Raspberry Books
Language :Malayalam
Page(s) : 82
Condition : New
3 out of 5 rating, based on 1 review(s)
Printed Book

Price of this Book is Rs 65.00

Book Name in English : Nakshathra Janmam

ഭൂമിയിലേക്ക് നിപതിച്ച ഒരു നക്ഷത്രക്കുഞ്ഞ്. തിരികെ ആകാശത്തിലേക്ക് മടങ്ങും മു‌ന്‍പ് അതിന് ഭൂമിയില്‍ കഴിയേണ്ടിവന്നത് ഒരു ദിവസം. ഒരൊറ്റ ദിനം കൊണ്ട് നക്ഷത്രക്കുഞ്ഞ് ഭൂമിയില്‍ അനുഭവിച്ചത് എന്തെല്ലാം? 'യുറീക്ക' പ്രസിദ്ധപ്പെടുത്തി വായനക്കാരുടെ പ്രശംസ നേടിയ കുട്ടികളുടെ നോവല്‍.
Write a review on this book!.
Write Your Review about നക്ഷത്രജന്മം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1221 times