Book Image
  • Muringamaram Chanja Veedu
  • back image of Muringamaram Chanja Veedu

Muringamaram Chanja Veedu

Publisher : Green Books
Language : Malayalam
Page(s) : 85
Condition : New
Rate this Book : 3 based on 1 review(s)

Book Name in Malayalam : മുരിങ്ങമരം ചാഞ്ഞ വീട്

ടി പത്മനാഭന്റഎഴുത്തും ജീവിതവും-------
നായ്ക്കളും പൂക്കളുംറോസാച്ചെടികളും നിറയുന്ന പള്ളിക്കുന്നിന്റ ഗാര്‍ഹിക വിശുദ്ധിയിലൂടെ കേരളക്കര ജന്മം നല്‍കിയ ഇതിഹാസത്ല്യനായ ഒരെഴുത്തുകാര‌ന്‍. ടി പത്മനാഭ‌ന്‍ എന്ന ഒരു ജീനിയസ്സ് .
വരുംതലമുറകളിലും കൊണ്ടാടപ്പെടും എന്നതിന് മുന്നോടിയാണ് ഈ പുസ്തകം.
മുരിങ്ങയുടെ മുറിവായിലൂടെ ഒഴുകിയ നീര് ചോരപോലെ കട്ടപിടിച്ചു കിടക്കുന്നു .
---------ആ ദിവസങ്ങള്‍ അസ്വസ്ഥതയുടെ നിമിഷങ്ങളായിരുന്നു. സാധാരണ ആമുരിങ്ങമരത്തില്‍ പലതരം പക്ഷികള്‍ വന്നിരിക്കാറുണ്ട് ...........മുരിങ്ങമരത്തിലേക്ക് അന്നൊരുപക്ഷിയും പറന്നു വന്നില്ല. ശിരസ്സുപോയ മുരിങ്ങയുടെ മുന്നില്‍ ഞ്ഞാ‌ന്‍ മൂകനായി നിന്നു. – ടി പത്മനാഭന
Write a review on this book!.
Write Your Review about Muringamaram Chanja Veedu
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1590 times

Customers who bought this book also purchased
Chandrakantham
₹45.00
Vazhiyambalam
₹45.00
Immortals of Meluha -Malayalam Version-
₹250.00  ₹237.00