Image of Book മുംബൈ രാത്രികള്‍
  • Thumbnail image of Book മുംബൈ രാത്രികള്‍
  • back image of മുംബൈ രാത്രികള്‍

മുംബൈ രാത്രികള്‍

Publisher :Green Books
ISBN : 9788184232837
Language :Malayalam
Edition : 2013
Page(s) : 200
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 130.00
Rs 117.00

Book Name in English : Mumbai Rathrikal

അധോലോക രാജക്കന്മാരും ഗുണ്ടാസംഘങ്ങളും മുംബൈ നഗരവീഥികളെ വിറപ്പിച്ചിരുന്ന സംഭവബഹുലമായ ചരിത്രമാണ് മുബൈ രാത്രികള്‍. ചോരയുടെ ഗന്ധം ഉറഞ്ഞു പൊന്തുന്ന ഗ്യാങ് വാറുകള്‍. ഹാജി മസ്താനും, ദാവൂദും, കരീം ലാലയും ചോട്ടാ രാജനും, അരുണ്‍ ഗാവ്ലിയും,അശ്വി‌ന്‍ നായിക്കും അണിനിരന്ന അധോലോക സംഘങ്ങള്‍.അഴുക്കുചാലുകളും,ചുവന്ന തെരുവുകളും നിറഞ്ഞ ‘മുംബൈ രാത്രികള്‍’ മലയാളസാഹിത്യത്തിലെ സവിശേഷമായ ആഖ്യാനമാണ്.
Write a review on this book!.
Write Your Review about മുംബൈ രാത്രികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1073 times