Book Image
  • Mukhapada thinappurathe Nerukal
  • back image of Mukhapada thinappurathe Nerukal

Mukhapada thinappurathe Nerukal

Publisher : DC Books
ISBN : 9788126452712
Language : Malayalam
Edition : Feb 2015
Page(s) : 200
Condition : New
Rate this Book : no ratings yet, be the first one to rate this !

₹160.00
₹152.00

Book Name in Malayalam : മുഖപടത്തിനപ്പുറത്തെ നേരുകള്‍

നിലപാടുകളുടെ തീഷ്ണതകൊണ്ട് ലോകമെമ്പാടും സംവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയ പ്രശസ്ത ഇസ്ലാമിക ഫെമിനിസ്റ്റായ രചയിതാവില്‍നിന്നും

ലൈഗിക അസമത്വമാണ് ഇസ്ലാലാമികസമൂഹങ്ങളില്‍ കണ്ടുവരുന്ന പ്രധാന സവിശേഷതകളിലൊന്ന്. എന്നാല്‍ പാരമ്പര്യ രീതിയില്‍ സ്ത്രീകള്‍ ഉയര്‍ന്നസ്ഥാനം കൈവരിച്ചിരുന്നതായി കാണാന്‍ സാധിക്കും മുഖപടമണിയുന്നതും സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് സ്ത്രീകളെ മാറ്റിയതും അധികാര നഷ്ടത്തെ ഭയന്നിട്ടാണെന്ന് ഫാത്തിമ മര്‍നിസി വിലയിരുത്തുന്നു.
Write a review on this book!.
Write Your Review about Mukhapada thinappurathe Nerukal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 985 times