Book Image
  • Mizhiyithu Sathyam
  • back image of Mizhiyithu Sathyam

Mizhiyithu Sathyam

ISBN : 9780000106384
Language : Malayalam
Edition : 2017
Page(s) : 120
Condition : New
Rate this Book : no ratings yet, be the first one to rate this !

₹200.00
₹190.00

Book Name in Malayalam : മിഴിയിതു സത്യം

ഗുജറാത്തിയില്‍ നിന്ന് ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട 67 കവിതകളുടെ മലയാള വിവര്‍ത്തനം.
എനിക്കിഷ്ടമാണീ സൂര്യനെ
തന്റെ ഏഴു കുതിരകളുടെയും
കടിഞ്ഞാണുണ്ട് കയ്യില്‍
എന്നാലദ്ദേഹം ഏതെങ്കിലും കുതിരയെ
ചാട്ടവാറുകൊണ്ടടിച്ചതായി
അറിവീലിന്നേവരെ
എന്നിട്ടും
സൂര്യന്റെ മതി
സൂര്യന്റെ ഗതി
സൂര്യന്റെ ദിശ
എല്ലാം തികച്ചും ഭദ്രം
കേവലം സ്നേഹം
-നരേന്ദ്രമോദി-
Write a review on this book!.
Write Your Review about Mizhiyithu Sathyam
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 288 times