Image of Book മൗനങ്ങള്‍ പാടുകയായിരുന്നു
  • Thumbnail image of Book മൗനങ്ങള്‍ പാടുകയായിരുന്നു

മൗനങ്ങള്‍ പാടുകയായിരുന്നു

ISBN : 9788182651272
Language :Malayalam
Edition : 2011
Page(s) : 170
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 100.00
Rs 90.00

Book Name in English : Maunangal Padukayayirunnu

എംബിഎസ്സിന്റെ ജീവിതവും സംഗീതവും
ഒറ്റക്കേള്‍വിയില്‍ തിരിച്ചറിയപ്പെടുന്ന മൗലികതയും വാക്കുകളുടേയും വരികളുടേയും ഉള്ളുതൊട്ടറിഞ്ഞു നല്കിയ ഭാവതീവ്രതയും കൊണ്ട് വ്യത്യസ്തനായ എം.ബി.ശ്രീനിവാസന്റെ സംഗീതത്തിലൂടെയും ജീവിതത്തിലൂടെയുമുള്ള ഒരു സഞ്ചാരമാണിത്. പാശ്ചാത്യസംഗീതത്തിന്റെയും ഇന്ത്യന്‍ സംഗീതത്തിന്റെ വിവിധ ശാഖകളുടെ വിശിഷ്ടമിശ്രണത്തിലൂടെ സിനിമാസംഗീതലോകത്ത് ഈണവിസ്മയങ്ങള്‍ തീര്‍ത്ത എം.ബി.എസ്സിന്റെ സംഗീതം പോലെ സവിശേഷമായ ജീവതവും ഈ പുസ്തകത്തില്‍ നിറഞ്ഞുനില്ക്കുന്നു.
Write a review on this book!.
Write Your Review about മൗനങ്ങള്‍ പാടുകയായിരുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 954 times

Customers who bought this book also purchased