Book Name in English : Maruppachakal
വെയിലും നിലാവും അനുഭവവേദ്യമാകുന്ന കാലത്തോളം അയാള്‍ തന്നോടൊപ്പം ഉണ്ടാവണമെന്ന് അവളാഗ്രഹിച്ചിരുന്നു... കടലാസുകളിലെങ്കിലും. ജീവിതത്തിന്റെ പീഡാനുഭവങ്ങള്‍ക്കിടയിലും ഓര്‍മകളില്‍ നിരന്തര സാന്നിധ്യമാകുന്ന ഒരു മരുപ്പച്ച കാത്തുസൂക്ഷിച്ച അവളുടെ കഥ. നോവല്‍Write a review on this book!. Write Your Review about മരുപ്പച്ചകള്‍ Other InformationThis book has been viewed by users 1337 times