Image of Book മരുന്നും ആരോഗ്യവും
  • Thumbnail image of Book മരുന്നും ആരോഗ്യവും
  • back image of മരുന്നും ആരോഗ്യവും

മരുന്നും ആരോഗ്യവും

ISBN : 9788188017645
Language :Malayalam
Edition : March 2015
Page(s) : 240
Condition : New
4 out of 5 rating, based on 7 review(s)

Book Name in English : Marunnum Aarogyavum

ചികിത്സതന്നെ രോഗമായി മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. മരുന്നുകളുടെ തെറ്റായ ഉപയോഗമാണ് കൂടുതല്‍ രോഗങ്ങളിലേയ്ക്ക് ജനങ്ങളെ തള്ളിവിടരുത്. തെറ്റായ മുന്‍വിധികള്‍ ചില ചികിത്സാരീതികളെ വെറുക്കാനും ഭയപ്പെടാനും ജനങ്ങളെ പ്രേരിപ്പിക്കുന്നു. അജ്ഞാതയില്‍ നിന്നുളവാകുന്ന ഇത്തരം ഭയാശങ്കകളകറ്റാനും മരുന്നുകളെയും അവയുടെ ശരിയായ ഉപയോഗക്രമങ്ങളെയും കുറിച്ച് ശാസ്ത്രിയമായ അറിവുനല്‍കാനും സഹായകമായ ഗ്രന്ഥം.
Write a review on this book!.
Write Your Review about മരുന്നും ആരോഗ്യവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1776 times

Customers who bought this book also purchased