Book Image
  • Marunna Cuba Maratha Cuba
  • back image of Marunna Cuba Maratha Cuba

Marunna Cuba Maratha Cuba

Publisher : Green Books
ISBN : 8184231687
Language : Malayalam
Edition : 2008
Page(s) : 100+
Condition : New
Rate this Book : 4 based on 2 review(s)

₹115.00
₹109.00

Book Name in Malayalam : മാറുന്ന ക്യൂബ മാറാത്ത ക്യൂബ

സോണി ജോണിന്റെ യാത്രാ വിവരണം വ്യത്യസ്തമാകുന്നത് അത് ഉയര്‍ത്തുന്ന വിശ്വാസ്യതയിലും നിഷ് പക്ഷതയിലുമാണ്. മെല്‍ബണിലെ ഒരു ഗവേഷണ വിദ്യാര്‍ത്ഥിയെന്ന നിലയിലാണ് അദ്ദേഹം ക്യൂബന്‍ യാത്രയ്ക്കിടം കണ്ടെത്തിയത്. അവിടെ ചെലവഴിച്ച് ഏതാനും ആഴ്ചകള്‍ ഒരു ഹൃദ്യാനുഭവമായി മാറിയതെങ്ങനെയെന്ന് ഗ്രന്ഥകാരന്‍ വിശദീകരിക്കുന്നു. തനിക്കു സ്വീകാര്യമായ ഒരു സ്വതന്ത്ര നിലപാടില്‍ നിന്നുകൊണ്ട് സോണി വസ്തുതകള്‍ വിലയിരുത്തുന്നു. എന്നിട്ടും അദ്ദേഹത്തിന് അര്‍പ്പിക്കാനുള്ളത് ക്യൂബന്‍ ജനതയ്ക്കും ക്യൂബന്‍ ഭരണകൂടത്തിനുമുള്ള പൂച്ചെണ്ടുകളാണ് എന്നത് നമ്മെ ആഹ്ലാദിപ്പിക്കുന്നു.
Write a review on this book!.
Write Your Review about Marunna Cuba Maratha Cuba
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2192 times

Customers who bought this book also purchased
Anubhavam Orma Yathra
₹160.00  ₹152.00
London lights
₹50.00
Botswana
₹60.00
Amster damile sykkilukal
₹125.00  ₹119.00
Chinese Cafe
₹80.00
Kedarnathile Kaakkakal
₹130.00  ₹123.00
Chaplinte Chiri
₹100.00  ₹95.00
Islam Samshiptha Charithram
₹180.00  ₹171.00
Mukesh Kathakal
₹175.00  ₹158.00
Himalaya Ragangal
₹90.00
Nayagrayude Nattil
₹190.00  ₹180.00
Lankan Kazhchakal
₹125.00  ₹119.00