Book Name in English : Marukumuttai
സോപ്പുകുമിളയുടെ ആകൃതിയില്‍ നിര്‍മിച്ച റോഡ്ഷോ വാനിലേക്ക് സുസ്മിത കയറുമ്പോള്‍ പത്തുമണി. സൂര്യന് സിറ്റിക്ക് മുകളില്‍ തിളങ്ങി. മ്യൂസിയം മുതല്‍ കിഴക്കേകോട്ട വരെയുള്ള ആറ് പോയിന്റുകള്‍ . ഗോതമ്പു നിറമുള്ള സ്റ്റോക്കിംഗിന്റെ ഉള്ളില്‍ , ആദ്യമായി നീന്തല്‍ വേഷം ധരിച്ച ഒരാളെപ്പോലെ അവള് അസ്വസ്ഥയായി…
യുവഎഴുത്തുകാരി വീണയുടെ ആദ്യ കഥാ സമാഹാരംWrite a review on this book!. Write Your Review about മറുകുമുട്ടായി Other InformationThis book has been viewed by users 905 times