Book Image
  • Manchadi Package
  • back image of Manchadi Package
  • inner page image of Manchadi Package

Manchadi Package

Multiple Authors

Manchadi Package
Following are the 7 items in this package

₹660.00
₹559.00

1)  Parayam Namukku Kathakal by Ashitha

₹120.00
₹99.00
കഥയമ്മയുടെ കയ്യിലെ ഭണ്ഡത്തില്‍ നിറയെ കഥകളാണ്. അതിന്റെ ഉള്ളില്‍ ഓറഞ്ചിട്ടാല്‍ ഉടനെ വരും ഓറഞ്ചിഉക്കുറിച്ചൊരുകഥ. ഒരു പഴമിട്ടാല്‍ ഉടനെ വരും വാഴയെക്കുറിച്ചൊരു കഥ. ചിന്നുവും, പപ്പിയും,പൂച്ചയും കല്യാണിപ്പശുവും മെഹര്‍ബാ കോഴിയും, കശ്മല കാക്കയും കഥയമ്മയുട ഭണ്ഡത്തില്‍ നിന്നും എടുത്തുകൊണ്ടുവരുന്ന കഥകളാണ് “പറയാം നമുക്കു കഥകള്‍“ അഷിത എന്ന കഥയമ്മ കൊച്ചുമകളായ ചിന്നുവിന് തന്റെ ഭാണ്ഡത്തി നിന്ന് പുറത്തെടുത്ത 31 മനോഹരമായ കുഞ്ഞുകഥകള്‍.
Parayam Namukku Kathakal

2)  Greekupuranathile Veeranmar by Rajesh Chirappad

₹115.00
₹103.00
വീരഗാഥകളാല്‍ സമ്പന്നമായ ഗ്രീക്കു പുരാണത്തിലെ വീരകഥാപാത്രങ്ങളെ കുട്ടികള്‍ക്കായി പരിചയപ്പെടുത്തുന്ന പുസ്തകം.
Greekupuranathile Veeranmar

3)  Pichala Mothiram by Pattanakadu Abdulkhadar

₹90.00
₹81.00
കുട്ടികളില്‍ ചിന്താശേഷിയും സ്നേഹഭാവവും സമുജ്ജ്വലിപ്പിക്കുന്നതിനു സഹായകമാണ് പിച്ചള മോതിരം എന്ന ഈ നോവല്‍.
Pichala Mothiram

4)  Science Parliament by Prof S Sivadas

₹85.00
₹76.00
ശാസ്ത്രത്തിന്റെ രഹസ്യങ്ങള്‍
ശാസ്ത്രപഠന വിദ്യകള്‍
വായന,മനനം,ആസ്വാദനം
ഡിബേറ്റ് സെമിനാര്‍
ആക്ടിവിറ്റി പ്രോജക്ട്
പഠനത്തിന്റെ ലക്ഷ്യങ്ങള്‍
ബഹുതല ബുദ്ധിവികാസം
സമഗ്ര വികാസം പഠനത്തിലൂടെ എല്ലാം അതിമനോഹരമായ ഒരു കഥയിലൂടെ
Science Parliament

5)  Kochan Poochayum Koottukaranum by Jose P

₹90.00
₹81.00
കൊച്ചുകുട്ടികള്‍ക്കായി രചിക്കപ്പെട്ട ഈ കഥകളില്‍ നിരവധി ഗുണപാഠങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. വ്യത്യസ്തമായ ഈ കഥകള്‍ കൂട്ടൂകാര്‍ക്ക് ഇഷ്ടപ്പെടുമെന്ന് തീര്‍ച്ച.
Kochan Poochayum Koottukaranum

6)  Jeevilokathile Vismayangal by K N Kutty Kadampazhippuram

₹45.00
₹40.00
മരം കയറുന്ന മൂഷികന്മാര്‍....
ഇത്തിരിപ്പോന്ന ഭീകരന്മാര്‍....
വാല്‍മുറിച്ച് രക്ഷപ്പെടുന്നവര്‍....
രോമം മുള്ളാക്കി മാറ്റുന്നവര്‍

ജീവിലോകത്തിലെ വിസ്മയക്കാഴ്ചകളിലൂടെ
Jeevilokathile Vismayangal

7)  Oru Kurukkante Athmakadha by A B Reghunathan Nair

₹115.00
₹103.00
ഫ്രഞ്ചുസാഹിത്യകാരനായ പിയറി ദ സെയിന്റ് ക്ലൗഡിന്റെ അക്ഷേപ ഹാസ്യകാവ്യമായ ലി റൊമന്‍ ഡെ റെനാര്‍ഡ് എന്ന കൃതിയില്‍ നിന്നും തെരഞ്ഞെടുത്ത കവിതകളുടെ ആത്മകഥ.
Oru Kurukkante Athmakadha
Write a review on this book!.
Write Your Review about Manchadi Package
Use Google Transliterate Use VaraMozhi Malayalam Typing
  • Ctrl +g to toggle between English and Malayalam
  • Type a word and hit space to get it in Malayalam.
  • For example, typing "avan" transliterates into Malayalam as: avan
  • Click on a word to see more options.
  • Click here for more help
Malayalam enabled text area
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 187 times