Image of Book മനസ്സിലെ മാണിക്യം
  • Thumbnail image of Book മനസ്സിലെ മാണിക്യം
  • back image of മനസ്സിലെ മാണിക്യം

മനസ്സിലെ മാണിക്യം

ISBN : 9788171806164
Language :Malayalam
Edition : Sept 2015
Page(s) : 235
Condition : New
5 out of 5 rating, based on 1 review(s)

Book Name in English : Manassile Manikyam

സ്ഥലകാലങ്ങളെ മറവിയിലാഴ്ത്തി ഉദ്വേഗത്താല്‍ ശ്വാസത്തിനായി പിടയുന്ന വായാനാവേളയാണ് ത്രില്ലറുകളുടെ മുഖ്യ ജന്മലക്ഷ്യങ്ങളിലൊന്ന്. കാഞ്ഞിരപ്പള്ളിക്കാരന്‍ ജോയിക്കുട്ടിയുടെയും ആഗോള ഡയമണ്ട് വ്യവസായി ഡീബീയേഴ്സ് കാര്‍ട്ടലിന്റെയും കഥയാണിത്. സമ്പന്നമല്ലാത്ത മലയാള ത്രില്ലര്‍ സാഹിത്യശാഖയ്ക്ക് ലക്ഷണയുക്തമായ ത്രില്ലറെന്ന സത്യസന്ധമായ ധാര്‍ഷ്ട്യത്തോടെ മലയാറ്റൂര്‍ സമ്മാനിക്കുന്ന കരുത്തുറ്റ രചന.
Write a review on this book!.
Write Your Review about മനസ്സിലെ മാണിക്യം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2851 times

Customers who bought this book also purchased