Image of Book മനസ്സ് ഒരു തീരം
  • Thumbnail image of Book മനസ്സ് ഒരു തീരം
  • back image of മനസ്സ് ഒരു തീരം

മനസ്സ് ഒരു തീരം

ISBN : 9788182659759
Language :Malayalam
Edition : 2014
Page(s) : 130
Condition : New
no ratings yet, be the first one to rate this !

Book Name in English : Manass Oru Theeram

പുരാതനമായ ആശയങ്ങള്‍ക്ക് നൂതനമായ അര്‍ത്ഥതലങ്ങള്‍ സമ്മാനിക്കുന്ന ലേഖനങ്ങളുടെ സമാഹാരം . ജനിച്ചുവീഴുന്നതുമുതല്‍ യഥാര്‍ഥമായ അര്‍ത്ഥത്തില്‍ പരിണമിച്ച് സ്നേഹത്തിന്റെ പ്രതിരൂപമായി മാറിത്തീരുന്നതുവരെ മനുഷ്യന് നടത്താവുന്ന തീര്‍ത്ഥയാത്രയാണ് ഇതിലെ പ്രതിപാദ്യം . ജീവിതത്തിന്റെ നടുക്കടലിലുഴലുന്ന ഏതൊരാള്‍ക്കും തീരത്തണയാനുള്ള വഴികാട്ടിയാണ് ഈ പുസ്തകം . നാട്യങ്ങളില്ലാതെ യുഗധര്‍മ്മം നിറവേറ്റുന്ന കൃതി .
അവതാരിക : സി. രാധാകൃഷ്ണ‌ന്‍
Write a review on this book!.
Write Your Review about മനസ്സ് ഒരു തീരം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1882 times