Book Image
  • maidhiliyude makal

maidhiliyude makal

Publisher : Green Books
Language : Malayalam
Edition : 2008
Page(s) : 100
Condition : New
Rate this Book : no ratings yet, be the first one to rate this !

Book Name in Malayalam : മൈഥിലിയുടെ മകള്‍

അത്തിയിലകള്‍ അടര്‍ന്നുവീണ പുഴയിലെ കയങ്ങളില്‍ ആനന്ദ‌ന്‍ ബാല്യത്തി‌ന്‍റെ നിനവാര്‍ന്ന ഓര്‍മ്മയായി മാറുന്നു. അളകനന്ദയില്‍ പരേതാത്മാക്കളെ തേടി ബലിപുഷ്പങ്ങള്‍ ഓടിയകലുന്നതും നോക്കി ഹരിദ്വാറിലെ തണുത്ത പുഴയില്‍ ഒരു നൂറ്റിയഞ്ചുകാര‌ന്‍ മരിക്കാനെത്തുന്നു. അരക്ഷിതമായ ജീവിതത്തി‌ന്‍റെ പുറന്പോക്കില്‍ ഒരമ്മയും മകളും അലയുന്നു. മിഴിവാര്‍ന്ന ജീവിതചിത്രങ്ങളുമായി വത്സലയുടെ പതിനാല് കഥകള്‍.
Write a review on this book!.
Write Your Review about maidhiliyude makal
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1037 times