Image of Book ലിറ്റ്മസ് പേപ്പര്‍
  • Thumbnail image of Book ലിറ്റ്മസ് പേപ്പര്‍

ലിറ്റ്മസ് പേപ്പര്‍

Publisher :Green Books
Language :Malayalam
Edition : 2008
Page(s) : 50
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 60.00

Book Name in English : litmas paper

കവിമനസ്സ് ഒരു ഒഴിഞ്ഞ തപാല്‍ സഞ്ചി. ഒരു കനത്ത പാദസ്പര്‍ശം കുന്നിറങ്ങി വരുന്നത് ഉറക്കച്ചടവിന്റെ പാടമൂടിയ ശബ്ദമായി അയാള്‍ അറിയുന്നു. ദീര്‍ഘവും വിജനവുമായ യാമങ്ങളില്‍ നക്ഷത്രങ്ങള്‍ക്കു താഴെ നാം ഉറങ്ങുന്പോള്‍ ഓര്‍മ്മകളുടെ അറ്റമില്ലാത്ത ഇടനാഴി കളുടെ അറ്റത്ത് അയാളിരിക്കുന്നു. ഒരു ലിറ്റ്മസ് പേപ്പര്‍ പോലെ കവി സഹനങ്ങളെ ഒപ്പിയെടുക്കുന്നു. അതു ചിലപ്പോള്‍ ഓര്‍മകളാല്‍ തുടുക്കുന്നു. മറ്റു ചിലപ്പോള്‍ മരണം പോലെ നീലിക്കുന്നു.
Write a review on this book!.
Write Your Review about ലിറ്റ്മസ് പേപ്പര്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 900 times