Image of Book ലീല
  • Thumbnail image of Book ലീല
  • back image of ലീല

ലീല

ISBN : 9780000310422
Language :Malayalam
Page(s) : 100
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 60.00

Book Name in English : Leela

മലയാളഭാഷയിലെ പ്രേമദുരന്തകാവ്യങ്ങളില്‍ അദ്വിദീയമായ സ്ഥാനമാണ് ‘ലീല ’ യ്ക്കുള്ളത് . രതിയും ശോകവും വെവ്വേറെയും സമ്യക്യക്‌യോഗമായും മനുഷ്യമനസ്സില്‍ മൗലികഭാവങ്ങളായി വൈത്തിക്കുന്നു . പ്രേമദുരന്തകാവ്യങ്ങളാകട്ടെ ഈ മൗലിക ഭാവത്തെ ഉന്മൂലനംചെയ്യുന്നു . ജീവിതത്തിന്റെ സ്ഥായിയായ ദുഃഖാത്മകതയാണ് ‘ ലീല ‘ യുടെ ധ്വനി . ഇന്ദ്രിയസുഖകാംഷിയോടു കൂടിയ ജീവിതത്തിന്റെ മൗലികമായ ദുഃഖാത്മകതയെക്കുറിച്ചുള്ള ബൗദ്ധദര്‍ശനത്തിനനുഗുണമായി ദുഃഖസത്യാവിഷ്കാരമെന്ന ബോധപൂര്‍വ്വമായ ലക്ഷ്യം ഇതില്‍ നിറഞ്ഞുനില്‍ക്കുന്നു - ഖണ്ഡ കാവ്യം
Write a review on this book!.
Write Your Review about ലീല
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9690 times

Customers who bought this book also purchased