Book Image
  • Kutiyante Kumbasaram
  • back image of Kutiyante Kumbasaram

Kutiyante Kumbasaram

Publisher : DC Books
ISBN : 9788126436590
Language : Malayalam
Edition : August 2014
Page(s) : 700
Condition : New
Rate this Book : no ratings yet, be the first one to rate this !

₹395.00
₹375.00

Book Name in Malayalam : കുടിയന്റെ കുമ്പസാരം

ഏഴാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മദ്യത്തിന്റെ രുചിയറിഞ്ഞ് മുഴുക്കുടിയനായി മാറിയ ജോണ്‍സണ്‍ മദ്യാസക്തിയില്‍ നിന്ന്‍ മോചിതനായതിന്റെ കഥ. ബി എയ്ക്കും എം എയ്ക്കും റാങ്കുണ്ടായിട്ടും എല്‍ എല്‍ ബി ബിരുദവും ഡോകട്റേറ്റും നേടിയിട്ടും മദ്യപാനത്തില്‍ നിന്ന് സ്വയം വിടുതി നേടാനാകാതെ കുടുംബം പോറ്റാന്‍ മരണമേ മാര്‍ഗ്ഗമുള്ളു എന്നു തീരുമാനിച്ചു ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ ശരീരത്തെ കുറച്ചു നാള്‍ ഫിറ്റാക്കുന്നതിന് ഫിറ്റില്‍ നിന്നൊഴിഞ്ഞ് നില്ക്കാനായി ഡോക്ടറെ കാണുകയും ഡോക്ടറൂടെ കടുത്ത പരിഹാസ ചോദ്യങ്ങളിലൂടെ ബോധോദയം വന്ന് കുടി നിര്‍ത്തി പുനര്‍ജ്ജനിച്ച് പുനര്‍ജ്ജനിയെന്ന ഡി അഡിക്ഷന്‍ സ്ഥാപനം നടത്തുന്ന ജോണ്‍സണ്‍ തന്റെ ജീവിതം പച്ചയായി അവതരിപ്പിക്കുന്നു.
Write a review on this book!.
Write Your Review about Kutiyante Kumbasaram
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1024 times

Customers who bought this book also purchased
Jalatharangam
₹70.00
Immortals of Meluha -Malayalam Version-
₹250.00  ₹237.00
Carl Marx Jeevacharithram
₹250.00  ₹237.00
Naganmarude Rahasyam
₹250.00  ₹237.00
Vayuputhranmarude Shapadham
₹395.00  ₹375.00
Kunnolamundallo Bhoothakalakkulir
₹180.00  ₹162.00
Palayanam
₹40.00