Book Name in Malayalam : കുതിരവേട്ട
നഗരജീവിതത്തില്‍ നിന്നകന്ന് മഞ്ഞുപെയ്യുന്ന തടാകക്കരയിലേക്ക് താമസം മാറ്റിയ അറുപത്തിയേഴുകാരനായ ട്രോണ്ട് സാണ്ടറിന്റെ കഥ. ഒരു രാത്രി യാദൃച്ഛികമായി കണ്ടുമുട്ടാനിടയായ അയല്‍ക്കാരനിലൂടെ, സാഹസികത നിറഞ്ഞ തന്റെ യൗവനകാലത്തിന്റെ സൗന്ദര്യങ്ങളും കഷ്ടതകളും ദുഃഖങ്ങളുമൊക്കെ വീണ്ടും മനസ്സില്‍ വിരിയാനിടയാകുന്നു. Write a review on this book!. Write Your Review about Kuthira Vetta Other Information This book has been viewed by users 372 times