Book Name in Malayalam : കുന്നത്തുനാടിന്റെ ചരിത്രഭൂമികയും പ്രഥമ M.L.A എം.വര്‍ക്കി സ്മരണികയും.
ഇന്നത്തെ ആലുവ, പെരുമ്പാവൂര്‍ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട പഴയ കുന്നത്തുനാടിന്റെ ചരിത്രത്തിലേക്കാരെത്തിനോട്ടം ആര്യഭടന്റെ ജന്മസ്ഥലമായി കല്ലിലും, അഭ്യൂഹങ്ങള്‍ വാരിവിതറി അശമന്നൂരിലെ കൊലക്കല്ലും പച്ചപ്പ് നിലനിര്‍ത്തി ഇരിങ്ങോള്‍ കാടും, യഹോവയുടെ രൂപം പേറി പള്ളിക്കരയും കറുത്ത തങ്ങളുടെ ഖബറിടവുമായി തോട്ടുംമുഖവും ഐതിഹ്യപെരുമയുടെ കടമറ്റവും ഒക്കെയാണിവിടെ അനാവരണം ചെയ്യപ്പെടുക. Write a review on this book!. Write Your Review about Kunnathunadinte Charitrabhoomikayum Pradhama M.L.A M Varkery Smaranayum Other Information This book has been viewed by users 1237 times