Book Name in English : Kunhoottan
ലോകബാലസാഹിത്യ രംഗത്തെ വിസ്മയമായ പിനോഖ്യോയുടെ സാഹസികയാത്രകള്‍ എന്ന കൃതിയുടെ സ്വാതന്ത്ര മലയാളാവിഷ്കാരമാണ് കുഞ്ഞൂട്ടന്‍. കാര്‍ലോ കൊളോഡി എഴുതിയ പിനോഖ്യേ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത പുസ്തകങ്ങളുടെ മുന്‍നിരയിലാണ് സ്ഥാനം അലങ്കരിക്കുന്നത്.Write a review on this book!. Write Your Review about കുഞ്ഞൂട്ടന്‍ Other InformationThis book has been viewed by users 798 times