Book Name in Malayalam : കൊമ്പനാന
ആന നല്ല ആന
പാറപോലുള്ളാന
കൊമ്പ് രണ്ടുകൊമ്പ്
വെള്ളിപോലെ കൊമ്പ്
വമ്പനവന്‍ വമ്പന്‍
നാലുകാലില്‍ നില്‍ക്കും
എന്നിങ്ങനെ കുട്ടികള്‍ക്ക് പഠിക്കാനും പാടാനും ഉപകരിക്കുന്ന ഹൃദൃമായ ഇരുപത് കുട്ടിക്കവിതകള്‍. Write a review on this book!. Write Your Review about Kompanana Other Information This book has been viewed by users 948 times