Book Name in English : Kizhavan Nadi
മൂലധനത്തിന്റെ വ്യത്യസ്തരീതിയിലുള്ള നിക്ഷേപങ്ങള്‍ സമൂഹത്തില്‍ വ്യാപകമാകുന്ന ഈ സന്ദര്‍ഭത്തില്‍ കിഴവന്നദി നിരവധി മുന്നറിയിപ്പുകള്‍ നല്കിയൊഴുകുന്നു. സമൂഹത്തില്‍ വരുന്ന സാമ്പത്തികമാറ്റങ്ങള്‍ വ്യക്തികളുടെ പെരുമാറ്റത്തിലും പരസ്പരധാരണയിലും സ്ത്രീപുരുഷബന്ധങ്ങളിലും സ്വാധീനം ചെലുത്തുന്നു.
Write a review on this book!. Write Your Review about കിഴവന് നദി Other InformationThis book has been viewed by users 962 times