Book Image
  • KBS Childrens Series 7

KBS Childrens Series 7

Multiple Authors

KBS Childrens Series 7

Collection of 4 books

Following are the 4 items in this package

₹275.00
₹261.00

1)  Bhoomiyile Malakha by Subhash Chandran

₹100.00
₹95.00
കുട്ടികളില്‍ നന്മയും ധാര്‍മികമൂല്യങ്ങളും വളര്‍ത്തുകയും അതോടൊപ്പം അവര്‍ക്ക് പുതിയ ലോകത്തെ നേരിടുവാനുമുള്ള ഉള്‍ക്കരുത്ത് പകരുകയും ചെയ്യുന്ന കഥകളുടെ സമാഹാരം . പ്രശസ്ത എഴുത്തുകാരന്‍ സുഭാഷ് ചന്ദ്രന്‍ കുട്ടികള്‍ക്ക് വേണ്ടി എഴുതുന്ന സന്മാര്‍ഗ്ഗ കഥാമാല എന്ന കഥാപരമ്പരയിലെ ആദ്യപുസ്തകം.
Bhoomiyile Malakha

2)  Albhuthavanaranmar by K V Ramanadhan

₹100.00
₹95.00
വിനോദയാത്രാ സംഘത്തിലെ കുട്ടികളാണ് അപ്പുക്കുട്ടനും ഗോപിയും. കൂട്ടം തെറ്റിയ ഇരുവരും ഇരുട്ടില്‍ വഴിയറിയാതെ അലഞ്ഞു. ഒടുവില്‍ അവര്‍ എത്തിച്ചേര്‍ന്നത് കാട്ടിലെ പഞ്ചവന്‍ കോട്ടയിലാണ്. അവിടത്തെ ഡോ. റാണ എന്ന ശാസ്ത്രജ്ഞന്‍ തന്റെ പരീക്ഷണത്തിന് അവരെ വിധേയരാക്കി കുരങ്ങിന്റെ ആത്മാവ് നല്‍കി. എന്നാല്‍ മിടുമിടുക്കരായ അപ്പുക്കുട്ടനും ഗോപിയും അവിടെനിന്നും രക്ഷപ്പെട്ട് പല സ്ഥലങ്ങളിലൂടെ സ്വന്തം നാട്ടിലെത്തുകയും മനുഷ്യജീവിതത്തിലേക്ക് മടങ്ങിവരുകയും ചെയ്യുന്നു.

കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റിന്റെ അവാര്‍ഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
’ അത്ഭുതവാനരന്മാര്‍
’ അത്ഭുതനീരാളി
’ രാജുവും റോണിയും
Albhuthavanaranmar

3)  Vazhathen by Sugathakumari

₹40.00
ബാലമനസ്സുകളെ ആഹ്ലാദിപ്പിക്കുന്ന 35 കുഞ്ഞിക്കവിതകളുടെ സമാഹാരം . കുന്നിക്കുരു , പീലി , കുറിഞ്ഞിപ്പൂച്ച , കരടിക്കുട്ട‌ന്‍ , അണ്ണാ‌ന്‍ , ആന , അഞ്ച് തത്തക്കുഞ്ഞുങ്ങള്‍ , പൂവ‌ന്‍കോഴി , കുരങ്ങുരാമ‌ന്‍ , തുമ്പപ്പൂവ് , എന്റെ പൂവ് , നിറങ്ങള്‍ തുടങ്ങിയ കവിതകള്‍ .
Vazhathen

4)  Swarna Kambily by Sippy Pallipuram

₹50.00
ബാലസാഹിത്യത്തിനുള്ള കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് നേടിയ പ്രശസ്ത ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ കുട്ടികള്‍ക്ക് വേണ്ടിയുള്ള ഏറ്റവും പുതിയ നോവല്‍.
Swarna Kambily
Write a review on this book!.
Write Your Review about KBS Childrens Series 7
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1096 times