Book Image
  • KBS Childrens Series 23

KBS Childrens Series 23

ഒരു സംഘം ലേഖകര്‍

KBS Childrens Series 23
Collection of 5 books

Following are the 5 items in this package
Printed Book

Rs 570.00
Rs 513.00

1)  കെ വി രാമനാഥന്റെ തെരെഞെടുത്ത ബാലസാഹിത്യ കഥകള്‍ by കെ വി രാമനാഥന്‍

Rs 270.00
Rs 243.00
കെ വി രാമനാഥന്റെ തെരെഞെടുത്ത ബാലസാഹിത്യ കഥകള്‍
കെ വി രാമനാഥന്റെ തെരെഞെടുത്ത ബാലസാഹിത്യ കഥകള്‍

2)  വിക്രമാദിത്യന്റെ സിംഹാസനം by സുമംഗല

Rs 250.00
Rs 225.00
വിക്മാദിത്യന്റെ സിംഹാസനത്തിന് നീതിയുടെ കഥ പറയാനുണ്ട്. മനുഷ്യരെ നന്മയിലേക്കു തിരികെ വിളിക്കുന്ന ധര്‍മ്മനീതിയുടെ ഇരിപ്പിടമാണ് ഈ സിംഹാസനം. വിക്രമാദിത്യകഥകള്‍ കേട്ടുവളര്‍ന്നവരാണ് ഭാരതീയര്‍. ഈ പുസ്തകം വായിച്ചു വളരുന്ന കുട്ടികള്‍ക്ക് മനുഷ്യനന്മയുടേയും സദാചാരത്തിന്റേയും ഒരു പൂവിതളെങ്കിലും സ്വന്തമായിരിക്കും
വിക്രമാദിത്യന്റെ സിംഹാസനം

3)  ചെറുകാടിന്റെ ബാലസാഹിത്യം by ചെറുകാട്

Rs 135.00
Rs 121.00
ചെറുകാടിന്റെ ബാലസാഹിത്യകൃതികളുടെ സമ്പൂര്‍ണ്ണ സമാഹാരം . അന്ധമായ വിശ്വാസം ആപത്ത് എന്നുദ്ബോധിപ്പിക്കുന്ന തന്തക്കുറുക്കനും പുള്ളിമാനും , സ്വാശ്രയ ശീലം കൊണ്ട് ലക്ഷ്യം കൈവരിക്കുന്ന തെരുവിന്റെ കുട്ടിയും , മറ്റുള്ളവരാല്‍ അവഗണിക്കപ്പെട്ടിട്ടും , ഒടുവില്‍ അവരുടെ ജീവ‌ന്‍ രക്ഷിക്കുന്ന ’ കറുപ്പ‌ന്‍ കുട്ടി ’ എന്ന കുഞ്ഞാടിന്റെ കഥയും കുട്ടികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടുന്നു . ഭാവനാത്മകവും പ്രകാശമാനവുമായ ഒരു പുതിയലോകം കുട്ടികള്‍ക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നു .
ചെറുകാടിന്റെ ബാലസാഹിത്യം

4)  വാല്‌മീകിരാമായണം കുട്ടികള്‍ക്ക് by സുമംഗല

Rs 130.00
ഭാരതീയ ഇതിഹാസത്തിലെ ആദികാവ്യമായ വാല്‍മീകൊരാമായണത്തിന്റെ സംക്ഷേപരൂപം . ഒരു മുത്തശ്ശിക്കഥപോലെ ഇതിഹാസകഥകള്‍ അനുഭവവേദ്യമാകുന്നു . കഥയും കഥാപാത്രങ്ങളും കാലത്തിന്റെ മറയില്ലാതെ കുട്ടികള്‍ക്ക് ആസ്വാദ്യകരമാകുന്നു . വിനോദവും വിജ്ഞാനവും ഒരുമിച്ചുനല്‍കുന്ന കൃതി . കുട്ടികള്‍ക്ക് പുതിയൊരു വായനാനുഭവം . ബാലസാഹിത്യ രംഗത്ത് ഏറ്റവും മൂല്യവത്തായ സംഭാവന കുട്ടികളുടെ രാമായണം .
വാല്‌മീകിരാമായണം കുട്ടികള്‍ക്ക്

5)  മഹാരാജാ സിംഹസേനന്‍ by ടി ശിവന്‍‌കുട്ടി

Rs 70.00
മനുഷ്യനായാലും മൃഗമായാലും സ്വന്തം അതിരുവിട്ടാല്‍ ഇതാണ്‌ ഗതി . തെറ്റുചെയ്യുന്നവന്റെ ആദ്യവിജയം അവന്റെ പൂര്‍ണ്ണ പരാജയത്തിന്റെ അടയാളമാണെന്ന് തെളിയിക്കുന്ന കൃതി . ബാലമനസ്സുകളില്‍ വായനയുടെ പുതുമഴപെയ്യിക്കുന്ന നോവല്‍ .
സെഡ് ലൈബ്രറി
മഹാരാജാ സിംഹസേനന്‍
Write a review on this book!.
Write Your Review about KBS Childrens Series 23
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 647 times