Book Image
  • KBS Childrens Series 21

KBS Childrens Series 21

Multiple Authors

KBS Childrens Series 21
Collection of 12 books

Following are the 12 items in this package

₹630.00
₹598.00

1)  African Nadodikkathakal by N Moosakutty

₹75.00
അത്യന്തം സമ്പന്നവും ബഹുമിഖവുനമാണ്‌ ആഫ്രിക്കന്‍ നാടോടി സാഹിത്യം.എട്ടുകാലിയും കുരങ്ങും മുതലയും മത്സ്യകന്യകയും സിംഹവും ഈ കഥയിലെ കഥാപാത്രമായി വരുന്നുണ്ട്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസനീയമായ അനുഭവം നല്‍കുന്ന വിധത്തിലാണ്‌ ഈ സമാഹാരത്തിലെ കഥകള്‍ പുനരാഖ്യാനം ചെയ്തിരിക്കുന്നത്
African Nadodikkathakal

2)  Bharatheeya Nadodi Katha Parambara Bengal by Dr K Sreekumar

₹50.00
ഭാരതത്തിന്റെ ധന്യമായ നാടോടിക്കഥാപാരമ്പര്യത്തിലേക്ക് കൈപിടിച്ചാനയിക്കുന്ന പുസ്തക പരമ്പര . വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടുനില്‍ക്കുമ്പോഴും അവയ്ക്കിടയിലും തെളിയുന്ന ഏകത്വമാണ് ഭാരതീയ നാടോടിക്കഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത . വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി കേരളത്തിന്റെ ഒറീസയുടെ , ഉത്തര്‍ പ്രദേശിന്റെ , ബം ഗാളിന്റെ , നാഗാലാന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന കഥകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
Bharatheeya Nadodi Katha Parambara Bengal

3)  Kurinjikal Paranjath by Anupama G K

₹40.00
കണ്ണും കാതും മനസ്സും തുറന്നുവച്ച് പ്രകൃതിയെ കണ്ടതിന്റെ ഫലമായി കുഞ്ഞുമനസ്സില്‍ രൂപപ്പെട്ടുവന്നതാണ്‌ ഇതിലെ ഓരോകഥയും കണ്ടുംകേട്ടും മനസ്സിലാക്കിയ ജീവിതാനുഭവങ്ങള്‍ ഈ കഥകളിലുണ്ട് ഭാവനയും സ്വപ്നങ്ങളും വീരാരാധനയും ഇഴചേര്‍ത്തിട്ടുണ്ട് അവ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന തരത്തില്‍ അവതരിപ്പിച്ചിരിക്കുന്നു
അവതാരിക
എം എ ബേബി
Kurinjikal Paranjath

4)  Visham Purattiya Vigrahangal by Mahamood Mattool

₹30.00
ഉപഭോഗതൃഷ്ണകളുടെയും മായക്കാഴ്ച്ചകളുടെയും കാലത്ത് ബാലമനസ്സുകളില്‍ വിവേകം ഉണര്‍ത്തുന്ന നോവല്‍.
Visham Purattiya Vigrahangal

5)  Gandharvanum Kanyakayum by Chandiroor Thaha

₹45.00
ചന്തിരൂര്‍ താഹയുടെ ഈ കഥകളില്‍ ജീവിതമുണ്ട് തനിക്ക് പരിചയമുള്ള ജീവിതത്തില്‍ നിന്നുള്ള ചില രംഗങ്ങളാണിവിടെ താഹ പകര്‍ത്തുന്നത് കടം‌വാങ്ങിയ ദര്‍ശനങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നില്ല ഈ എഴുത്തുകാരന്‍. കാലത്തിന്റെ ശൗര്യം വരച്ചിടാന്‍ ശ്രമിക്കുന്നു
അവതാരിക പി കെ പാറക്കടവ്
Gandharvanum Kanyakayum

6)  Mahabharathathile Kathakal by Vennala Mohan

₹35.00
മഹാഭാരതത്തിലെ കഥകള്‍
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചു രസിക്കാന്‍.
Mahabharathathile Kathakal

7)  Raajavinekkal Budhiman by Mahamood Mattool

₹30.00
നൈജീരിയ‌ന്‍ നാടോടികഥകളെ അസ്പദമാക്കി എഴുതിയ ഈരചനകളില്‍ ആമയും കൂട്ടുകാരുമാണ് കേന്ദ്രകഥാപാത്രങ്ങളായി വരുന്നത് കൗതുകവും ചിന്താശീലവുമുണര്‍ത്തുന്ന ഈ കഥകള്‍ സങ്കീര്‍ണ്ണഘട്ടങ്ങളെ ബുദ്ധിപരമായി നേരിടാ‌ന്‍ പര്യാപ്തമായവയാണ്
Raajavinekkal Budhiman

8)  Krishnanattam Katha Kuttikalkku by Kunjikkuttan Ilayath

₹60.00
കൃഷ്ണനാട്ടംകഥ കുട്ടികള്‍ക്ക് വായിച്ചുരസിക്കാ‌ന്‍ കഴിയും വിധം അവതരിപ്പിച്ചിരിക്കുന്നു . കൃഷ്ണനാട്ടം അറിയാ‌ന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവര്‍ക്കും പ്രയോയനപ്പെടുന്നതാണ് ഈ കൃതി . കൃഷ്ണനാട്ടത്തിന്റെ ഉല്‍പ്പത്തിയും കൃഷ്ണകഥകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു . സരളമായ ഭാഷയില്‍ സ്നേഹം തുളുമ്പുന്ന ഭാഷയില്‍ മുത്തശ്ച‌ന്‍ പേരക്കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നതാണ് “ കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക് “
Krishnanattam Katha Kuttikalkku

9)  Kanakku Cheyyaan Eluppa Vazhikal by Siraj Meenatheri

₹75.00
ഗണിതം മധുരവും ലളിതവുമാക്കാന്‍ ഒട്ടേറെ എളുപ്പവഴികള്‍.കുട്ടികള്‍ ആലോചനാശേഷിയും പ്രായോഗികബുദ്ധിയും വികസിപ്പിക്കാന്‍ സഹായിക്കുന്ന കണക്കിന്റെ വഴികള്‍ ഒട്ടേറെ ഗണിതശാസ്ത്രപുസ്തകങ്ങള്‍ രചിച്ച സിറാജ് മീനത്തേരിയുടെ മധുരവും രസകരവുമായ കൃതി
Kanakku Cheyyaan Eluppa Vazhikal

10)  Hithopadesha Kathakal by Dr K Sreekumar

₹130.00
₹123.00
ഹിതം ഉപദേശിക്കുന്ന കുറെ കഥകള്‍ ഇവ പ്രധാനമായും രചിക്ക പ്പെട്ടത് കുട്ടികള്‍ക്കുവേണ്ടി, ലക്ഷ്യമോ അവരെ നീത്ശാസ്ത്രം പഠിപ്പിച്ച് ഉത്തരവാദപ്പെട്ട മുതുര്‍ന്നവരാക്കി വളത്തുകയും
110 ഓളം ബാലസാഹിത്യ കൃതികള്‍ രചിച്ച് ഡോ കെ ശ്രീകുമാറിന്റെ സ്വതന്ത്ര പുനരാഖ്യാനം
Hithopadesha Kathakal

11)  Bhoogolathinte Avakasikal Paranja Kadha by P V Sankari Durga

₹40.00
ഈ കൊച്ചു കൃതിക്ക് വ്യത്യസ്ഥമായ ഒരു സ്വഭാവമുണ്ട് . ഇതിലെ കഥാപാത്രങ്ങളില്‍ മനുഷ്യരുമുണ്ടെന്നേയുള്ളു . അധികവും മൃഗങ്ങള്‍ . കുട്ടികള്‍ക്ക് കണ്ടോ കേ‌ട്ടോ അറിയാവുന്ന മൃഗങ്ങള്‍ . വളരെ ഹൃദ്യവും ലളിതവുമായ ഭാഷയിലാണ്‌ ഇത് എഴുതപ്പെട്ടിട്ടുള്ളത് . വായനക്കാരുടെ സന്തോഷം കെടുത്തിക്കളയാതെയാണ്‌ ഇതിന്റെ രചന . ഒറ്റയിരുപ്പിന്‌ വായിച്ചുതീര്‍ക്കാവുന്ന പുസ്തകം .
അവതാരികയില്‍ പോള്‍ കല്ലാനോട്
Bhoogolathinte Avakasikal Paranja Kadha

12)  Bhaaratheeya Naadodikatha Parampara- Nagaland by Dr K Sreekumar

₹50.00
ഭാരതത്തിന്റെ ധന്യമായ നാടോടികഥാപാരംബര്യത്തിലേക്ക് വിദ്ധ്യാര്‍ത്ഥികളെ കൈപിടിച്ചു നയിക്കുന്ന പുസ്തക പരമ്പര.വേഷത്തിലും ഭാഷയിലും ആചാരങ്ങളിലും വേറിട്ടു നില്‍ക്കുമ്പോഴും അവക്കടിയിലും തെളിയുന്ന നാനാത്വത്തില്‍ ഏകത്വമാണ്‌ ഭാരതീയ നാടോടികഥാപരമ്പരയിലെ ഈ പുസ്തകങ്ങളുടെ സവിശേഷത. വിദ്യാര്‍ത്ഥികള്‍ക്കനുഗുണമായി. കേരളത്തിന്റെ, ഒറീസ്സയുടെ,ഉത്തര്‍പ്രദേശിന്റെ ബംഗാളിന്റെ,നാഗാലന്റിന്റെ നാടോടിപാരമ്പര്യത്തെ പ്രതിഫലിക്കുന്ന കഥകളാണ്‌ ഈ പുസ്തകത്തിന്റെ ഉള്ളടക്കം
Bhaaratheeya Naadodikatha Parampara- Nagaland
Write a review on this book!.
Write Your Review about KBS Childrens Series 21
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1272 times